കോഴിക്കോട് എടിഎം കൗണ്ടറില്‍ നിന്ന് ഇടപാടുകാർക്ക് ഷോക്കേറ്റു; അടച്ചുപൂട്ടി കൗണ്ടർ

Published : Jan 19, 2024, 10:00 AM IST
കോഴിക്കോട് എടിഎം കൗണ്ടറില്‍ നിന്ന് ഇടപാടുകാർക്ക് ഷോക്കേറ്റു; അടച്ചുപൂട്ടി കൗണ്ടർ

Synopsis

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരുടെ പരാതിയെ തുടർന്ന് എടിഎം കൗണ്ടർ താത്കാലികമായി അടച്ചു. 

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി ബസ് സ്റ്റാൻ്റിന് സമീപത്തെ എടിഎം കൗണ്ടറില്‍ നിന്ന് ഇടപാടുകാർക്ക് ഷോക്കേറ്റു. കീ പാഡിൽ
നിന്നാണ് ഷോക്കേറ്റത്. എടിഎമ്മിൽ നിന്ന് പണം വലിക്കാനെത്തിയവർക്കാണ് കയ്യിൽ ഷോക്കേറ്റതെന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരുടെ പരാതിയെ തുടർന്ന് എടിഎം കൗണ്ടർ താത്കാലികമായി അടച്ചു. 

ആന്ധ്രയിൽ സമ​ഗ്ര ജാതി സെൻസസ്; നിർണായക നീക്കവുമായി ജ​ഗൻമോഹൻ സർക്കാർ; നടപടികൾ ഇന്ന് തുടങ്ങും

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്