മലപ്പുറത്ത് ഉത്സവത്തിനിടെ ഇടഞ്ഞ് ആയയില്‍ ഗൗരി നന്ദന്‍; തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർക്ക് പരിക്ക്

Published : Jan 19, 2024, 08:06 PM IST
മലപ്പുറത്ത് ഉത്സവത്തിനിടെ ഇടഞ്ഞ് ആയയില്‍ ഗൗരി നന്ദന്‍; തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർക്ക് പരിക്ക്

Synopsis

തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ മൂന്ന്  പേരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാപ്പാന്‍മാര്‍ ചേര്‍ന്ന്  ആനയെ തളച്ചതിന് ശേഷം ചടങ്ങുകള്‍ പുനരാരംഭിച്ചു.

മലപ്പുറം: മലപ്പുറം ചങ്ങരംകുളം കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ആയയില്‍ ഗൗരി നന്ദന്‍ എന്ന ആനയാണ് ഇടഞ്ഞത്. വൈകിട്ട് നാലു മണിയോടെ  ഉത്സവ ചടങ്ങുകള്‍ നടക്കുന്നതിനിടയിലായിരുന്നു സംഭവം. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ മൂന്ന്  പേരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാപ്പാന്‍മാര്‍ ചേര്‍ന്ന്  ആനയെ തളച്ചതിന് ശേഷം ചടങ്ങുകള്‍ പുനരാരംഭിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്