തിരുവനന്തപുരത്ത് പരേഡിനിടെ വാച്ചറിന് നേരെ ആനയുടെ ആക്രമണം

Published : Mar 13, 2021, 04:01 PM IST
തിരുവനന്തപുരത്ത് പരേഡിനിടെ വാച്ചറിന് നേരെ ആനയുടെ ആക്രമണം

Synopsis

പരേഡ് കാണാൻ എത്തുന്ന സന്ദർശകരെ നിയന്ത്രക്കാൻ ആനയ്ക്കൊപ്പം നടക്കുമ്പോഴായിരുന്നു ആക്രമണം...

തിരുവനന്തപുരം: തിരുവനന്തപുരം കോട്ടൂരിൽ ആന വാച്ചറെ ആക്രമിച്ചു. ഹരികൃഷ്ണൻ എന്ന നാട്ടാനയാണ് വാച്ചർ ഹബീബിനെ ആക്രമിച്ചത്. കോട്ടൂർ പുനരധിവാസ കേന്ദ്രത്തിൽ രാവിലെ ആന പരേഡ് നടക്കുന്നതിനിടെയായിരുന്നു സംഭവം. പരേഡ് കാണാൻ എത്തുന്ന സന്ദർശകരെ നിയന്ത്രക്കാൻ ആനയ്ക്കൊപ്പം നടക്കുമ്പോഴായിരുന്നു ആക്രമണം. തലയ്ക്കും കാലിനും  ഗുരുതരമായി പരിക്കേറ്റ ഹബീബിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതി വിധിയെ തുടർന്ന് ഹരിപ്പാട് നിന്ന് കോട്ടൂർ എത്തിച്ച ആനയാണ് ഹരികൃഷ്ണൻ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെങ്കാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസിൽ കഞ്ചാവ് കടത്താൻ ശ്രമം, രണ്ടു പേർ ചെക്ക്പോസ്റ്റിൽ പിടിയിൽ
തിരുവനന്തപുരം പേരൂർക്കടയിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു; ജീവനക്കാരുടെ ശ്രമം ഫലം കണ്ടില്ല; ഫയർ ഫോഴ്‌സ് തീയണച്ചു