ഇടക്കൊച്ചിയിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു

Published : Mar 05, 2025, 06:00 PM ISTUpdated : Mar 05, 2025, 07:17 PM IST
ഇടക്കൊച്ചിയിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു

Synopsis

പ്പാന് പരിക്കേറ്റു. ആനയെ ഇടക്കൊച്ചി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പകൽ പൂരത്തിന് കൊണ്ടുവന്നതായിരുന്നു. 

കൊച്ചി : ഇടക്കൊച്ചിയിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. ഊട്ടോളി മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. മൂന്ന് കാറുകൾ, ഒരു ബൈക്ക്, ആനയെ കൊണ്ടുവന്ന ലോറി, സൈക്കിൾ എന്നിവ ഇടഞ്ഞോടിയ ആന തകർത്തു. പാപ്പാനും പരിക്കേറ്റു.  ഇടക്കൊച്ചി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പകൽ പൂരത്തിന് കൊണ്ടുവന്നതായിരുന്നു ആനയെ. രണ്ടു മണിക്കൂറിലധികം നീണ്ട ദൗത്യത്തിനൊടുവിലാണ്  ആനയെ തളക്കാനായത്. 

തിരുവനന്തപുരത്തേക്ക് ട്രെയിൻ കയറി, ടോയ്‍ലറ്റിൽ യാത്ര, അടിവസ്ത്രത്തിനുള്ളിൽ ബെൽറ്റ്, പിടിച്ചെടുത്തത് 18 ലക്ഷം

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി