തൃശൂരില്‍ 40 ലക്ഷത്തിന്‍റെ കള്ളനോട്ട് പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

Published : Nov 06, 2019, 09:13 PM IST
തൃശൂരില്‍  40 ലക്ഷത്തിന്‍റെ കള്ളനോട്ട് പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

Synopsis

നാല്‍പ്പതുലക്ഷത്തിന്‍റെ കള്ളനോട്ടുകളാണ് സ്കൂട്ടറിൽ കൊണ്ടുപോകുന്നതിനിടെ പിടികൂടിയത്. 

തൃശൂർ: തൃശൂർ കാരമുക്കിൽ നിന്നും കള്ളനോട്ട് പിടികൂടി. 40 ലക്ഷത്തിന്റെ കള്ളനോട്ടുകളാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. എടക്കഴിയൂർ സ്വദേശി ജവാഹ്, നിസാർ എന്നിവരാണ് അറസ്റ്റിലായത്. 2000 ത്തിന്‍റെ കള്ളനോട്ടുകളാണ് സ്കൂട്ടറിൽ കൊണ്ടു പോകുന്നതിനിടെ പിടികൂടിയത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമ്മ വെള്ളം വാങ്ങാൻ പ്ലാറ്റ്‌ഫോമിലിറങ്ങി, ട്രെയിനിൽ തനിച്ചിരുന്ന പത്ത് വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതി പിടിയിൽ
എറണാകുളത്ത് ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരു മരണം, വലിയ പൊട്ടിത്തെറി ഉണ്ടായെന്ന് പ്രദേശവാസികൾ