ശിഖരം മുറിക്കുന്നതിനിടെ ഇരുമ്പ് ഏണി വൈദ്യുത ലൈനിലേക്ക് തെന്നിവീണു; കർഷകന് ദാരുണാന്ത്യം

Published : Nov 01, 2022, 05:50 PM ISTUpdated : Nov 01, 2022, 05:52 PM IST
ശിഖരം മുറിക്കുന്നതിനിടെ ഇരുമ്പ് ഏണി വൈദ്യുത ലൈനിലേക്ക് തെന്നിവീണു; കർഷകന് ദാരുണാന്ത്യം

Synopsis

മരത്തിന്റെ ശിഖരം വെട്ടുന്നതിനിടയിൽ ഇരുമ്പ് ഏണി വൈദ്യുത ലൈനിലേയ്ക്ക് തെന്നി വീഴുകയായിരുന്നു.

ഇടുക്കി:  ഇരുമ്പ് ഏണി വൈദ്യുത ലൈനിലേയ്ക്ക് വീണ് കർഷകൻ മരിച്ചു. കട്ടപ്പന സ്വർണ്ണവിലാസം സ്വദേശി പതായിൽ സജി ജോസഫാണ് (47) മരിച്ചത്. മരത്തിന്റെ ശിഖരം വെട്ടുന്നതിനിടയിൽ ഇരുമ്പ് ഏണി വൈദ്യുത ലൈനിലേയ്ക്ക് തെന്നി വീഴുകയായിരുന്നു. അയൽവാസികൾ ചേർന്ന് സജിയെ ഉടനെ ആശുപത്രിയിലേയ്ക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

PREV
click me!

Recommended Stories

ഒരു വിളി മതി സ്കൂട്ടറിലെത്തും, ഇത്തവണയെത്തിയത് എക്സൈസ്, വാതിൽ തുറക്കാതെ പ്രതി, വാതിൽ പൊളിച്ച് പ്രതിയെ പൊക്കി
'റോഡിൽ വെച്ചും തല്ലി, വീട്ടിൽ നിന്നിറക്കിവിട്ടു'; പിതാവിന്‍റെ ക്രൂരമർദനത്തെ തുടർന്ന് ക്ലീനിങ് ലോഷൻ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഒൻപതാം ക്ലാസുകാരി