പറവൂരിൽ  മീൻ പിടിക്കുന്നതിനിടെ അച്ഛനും മകളും പുഴയിൽ മുങ്ങി മരിച്ചു

Published : Dec 18, 2022, 08:55 AM ISTUpdated : Dec 18, 2022, 10:00 AM IST
 പറവൂരിൽ  മീൻ പിടിക്കുന്നതിനിടെ അച്ഛനും മകളും പുഴയിൽ മുങ്ങി മരിച്ചു

Synopsis

ബാബുവും മകളും ചെറുവഞ്ചിയിലാണ് മീൻപിടിക്കാൻ ഇറങ്ങിയത്. പൊലീസും ഫയർഫോഴ്സും എത്തുന്നതിന് മുമ്പ് തന്നെ രണ്ട് പേരെയും നാട്ടുകാർ കണ്ടെത്തി

കൊച്ചി: എറണാകുളം പറവൂരിൽ  മീൻ പിടിക്കുന്നതിനിടെ അച്ഛനും മകളും പുഴയിൽ മുങ്ങി മരിച്ചു. മത്സ്യതൊഴിലാളിയായ ബാബു, മകൾ നിമ്മ്യ എന്നിവരാണ് രാത്രി വീരൻ പുഴയിൽ മുങ്ങി മരിച്ചത്. ബാബുവും മകളും ചെറുവഞ്ചിയിലാണ് മീൻപിടിക്കാൻ ഇറങ്ങിയത്. പൊലീസും ഫയർഫോഴ്സും എത്തുന്നതിന് മുമ്പ് തന്നെ രണ്ട് പേരെയും നാട്ടുകാർ കണ്ടെത്തി. കടമക്കുടി ഗവ വൊക്കേഷണൽ എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് നിമ്മ്യ.

Read More : പാലക്കാടും തൃശൂരും വാഹനാപകടം; അഞ്ച് പേർക്ക് പരിക്ക്

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ