പയ്യന്നൂർ ധനരാജ് വധക്കേസിൽ അന്തിമ വാദം പൂർത്തിയായി; നവംബർ 25ന് കോടതി വിധി പറയും, 20 ആർഎസ്എസ്-ബിജെപി പ്രവർത്തകർ പ്രതികൾ

Published : Oct 14, 2026, 03:39 PM IST
payyannur dhanraj murder case

Synopsis

കേസിലെ പന്ത്രണ്ടാം പ്രതിയായ ചൂരക്കാട് ബിജു പിന്നീട് കൊല്ലപ്പെട്ടിരുന്നു. സിപിഎം പ്രവര്‍ത്തകരാണ് ഈ കേസില്‍ പ്രതികള്‍.

കണ്ണൂർ: പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ധനരാജ് കൊല്ലപ്പെട്ട കേസിൽ നവംബർ 25 ന് കോടതി വിധി പറയും. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ കോടതിയില്‍ അന്തിമ വാദം പൂര്‍ത്തിയായി. 20 ആർഎസ്എസ് -ബിജെപി പ്രവർത്തകരാണ് പ്രതികൾ. ധനരാജിന്‍റെ അമ്മയും ഭാര്യയും ഉൾപ്പെടെയുള്ള സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചിരുന്നു. 2016 ജൂലൈ 11 നാണ് സി.വി ധനരാജ് കൊല്ലപ്പെട്ടത്. കേസിലെ പന്ത്രണ്ടാം പ്രതിയായ ചൂരക്കാട് ബിജു പിന്നീട് കൊല്ലപ്പെട്ടിരുന്നു. സിപിഎം പ്രവര്‍ത്തകരാണ് ഈ കേസില്‍ പ്രതികള്‍.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്ത്രീകൾ ഉൾപ്പെട്ട കുടുംബത്തെ ഉപദ്രവിച്ചു, തടയാനെത്തിയ ആളിനും മര്‍ദനം; യുവാവ് അറസ്റ്റിൽ
പോക്സോ കേസിൽ ഒളിവിലായിരുന്ന പ്രതി കഞ്ചാവുമായി പിടിയിൽ; മോഷ്ടിച്ച ഇരുചക്രവാഹനങ്ങളും കണ്ടെത്തി