പിറവം കോടതിക്ക് മുൻവശമുള്ള കാർത്തിക സൂപ്പർ മാർക്കറ്റിനാണ് തീ പിടിച്ചത്. ഫയർഫോഴ്സ് എത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു
കൊച്ചി: എറണാകുളം പിറവത്ത് സൂപ്പർമാർക്കറ്റിൽ തീപിടിത്തം. പിറവം കോടതിക്ക് മുൻവശമുള്ള കാർത്തിക സൂപ്പർ മാർക്കറ്റിനാണ് വൈകിട്ടോടെ തീ പിടിച്ചത്. ഫയർഫോഴ്സ് എത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാ്. എങ്ങനെയാണ് തീ പടർന്നതെന്നതിൽ വ്യക്തതയായിട്ടില്ല