
തിരുവനന്തപുരം: ശാസ്തമംഗലത്ത് പലചരക്ക് കടയ്ക്ക് തീ പിടിച്ചു. പൈപ്പിൻമൂട് ശരവണ സ്റ്റോഴ്സിനാണ് തീ പിടിച്ചത്. ചെങ്കൽ ചൂളയിൽ നിന്നുള്ള ഫയർ യൂണിറ്റെത്തി തീ അണയ്ക്കുന്നു. സ്ഥിതി നിയന്ത്രണ വിധേയമെന്ന് ഫയർ ഫോഴ്സ് അറിയിച്ചു. അതേ സമയം എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന് വ്യക്തമല്ല .
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam