
കൊച്ചി: എറണാകുളം ജില്ലയിലെ (Ernakulam District) കാലടി (kalady) മരോട്ടിച്ചോടിൽ കിടക്ക കമ്പനിയിൽ (Bed manufaturing unit) തീപിടിച്ചു. കെട്ടിടത്തിന്റെ ഒരു നില പൂർണമായും കത്തിയമർന്നു, അഗ്നിരക്ഷാ സേന (fire force) സ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam