തിരുവനന്തപുരത്ത് ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ തീപിടുത്തം; സമീപത്തെ വീടുകളിലേക്കും തീ പടർന്നു

Published : Nov 18, 2025, 11:39 PM IST
Fire Accident‌

Synopsis

കണ്ണേറ്റുമുക്കിലെ യൂണിവേഴ്സൽ ഫാർമ എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്. സമീപത്തെ വീടുകളുടെ ഷെഡ്ഡുകളിലേക്കും തീപടര്‍ന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം.

തിരുവനന്തപുരം: തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ തീപിടുത്തം. യൂണിവേഴ്സൽ ഫാർമ എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. മൂന്ന് യൂണിറ്റ് ഫയർഫേഴ്സെത്തിയാണ് തീ അണച്ചത്. ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ രാസവസ്തുക്കൾ പ‍ൂ‍ർണമായി കത്തിനശിച്ചു. സമീപത്തെ വീടുകളുടെ ഷെഡ്ഡുകളിലേക്കും തീ പടർന്നെങ്കിലും അതിവേഗം അണയ്ക്കായി. തീപിടുത്തത്തില്‍ സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന കെമിക്കൽസ് കത്തിനശിച്ചു.

PREV
Read more Articles on
click me!

Recommended Stories

ക്രിസ്തുമസ്-പുതുവത്സര അവധി; നാട്ടിലേയ്ക്ക് പോകാൻ റെഡിയാകാം, കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ ബുക്കിംഗ് ആരംഭിച്ചു
ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, കോളേജിനെതിരെ ബന്ധുക്കള്‍