സിഎംഎസ് കോളേജില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം

Published : Oct 07, 2023, 01:40 AM IST
സിഎംഎസ് കോളേജില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം

Synopsis

സിഎംഎസ് എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ രാജഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു.

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ മലയാളി സമാജത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സിഎംഎസ് കോളേജ് ഓഫ് സയന്‍സ് ആന്റ് കൊമേഴ്സ് 2003 - 2006 ബാച്ചിന്റെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം കോളേജ് അംഗണത്തില്‍ വെച്ചു നടന്നു. സിഎംഎസ് എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ രാജഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു.

ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ ടി.ആര്‍ അശോക്, സെക്രട്ടറി ടി.എ വേണുഗോപാല്‍, ട്രഷറര്‍ ബി. രവികുമാര്‍, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. കെ.ടി വര്‍ക്കി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി സുജാത, സിഎംഎസ് ഐഎംഎസ് പ്രിന്‍സിപ്പല്‍ ഡോ. രവികുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ എന്‍ രവിചന്ദ്രന്‍, സിഎംഎസ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റ് രഘുറാം, സെക്രട്ടറി ലക്ഷ്മണന്‍, ആര്‍ സുനിത, ശാലിനി, സിനി എന്നിവര്‍ സംസാരിച്ചു. 

Read also: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപക ഒഴിവ്; പരീക്ഷ അപേക്ഷ, പരീക്ഷഫലം; അറിയേണ്ടതെല്ലാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV
Read more Articles on
click me!

Recommended Stories

കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്
ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ