തലശ്ശേരിയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി

Published : Sep 16, 2026, 11:24 AM IST
Woman missing

Synopsis

പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു. കുട്ടികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.

കണ്ണൂർ: തലശ്ശേരിയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നാണ് കുട്ടികളെ കാണാതായത്. പെൺകുട്ടികൾ പുറത്തുപോയത് ഇന്ന് പുലർച്ചെയായിരുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു. കുട്ടികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. രാത്രി 12.30നും ഒന്നിനും ഇടയിലാണ് പെണ്‍കുട്ടികളെ കാണാതായത്. പെണ്‍കുട്ടികളെ ഏറെക്കുറെ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ ഇതിലൊരാള്‍ പുറത്ത് പോയിരുന്നു. അധികം വൈകാതെ ഇവരെ കണ്ടെത്തുമെന്നാണ് പൊലീസ് പറയുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജനപ്രതിനിധികൾക്ക് പരിശീലകനായി ഒരു ജനപ്രതിനിധി; വ്യത്യസ്തനാണ് കെ ഷിബുരാജൻ
പവലിയൻ തകർത്തു, ഷീറ്റ് വലിച്ചുകീറി; മലപ്പുറത്ത് സ്കൂൾ കായികമേളയ്ക്ക് ഒരുക്കിയ സൗകര്യങ്ങൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അതിക്രമം