ചാരംമൂട് കടന്നൽ കുത്തേറ്റ് ഒരു കുടുംബത്തിലെ നാലു പേർക്ക് പരിക്ക് ; ഗൃഹനാഥന്റെ നില ഗുരുതരം

Published : Dec 23, 2020, 11:20 PM IST
ചാരംമൂട് കടന്നൽ കുത്തേറ്റ്  ഒരു കുടുംബത്തിലെ നാലു പേർക്ക് പരിക്ക് ; ഗൃഹനാഥന്റെ നില ഗുരുതരം

Synopsis

ഒരു വീട്ടിലെ നാലു പേർക്ക് കടന്നൽ കുത്തേറ്റു. ഗൃഹനാഥന്റെ നില ഗുരുതരം.ചുനക്കര നടുവിൽ പടിഞ്ഞാറ് കൊല്ലറക്കുഴിയിൽ കുഞ്ഞുമോൻ (55) ഭാര്യ പുഷ്പവല്ലി (50) മകൻ ബിജിൽ(20), മകൾ എന്നിവർക്കാണ് പരിക്കേറ്റത്.

ചാരുംമൂട്: ഒരു വീട്ടിലെ നാലു പേർക്ക് കടന്നൽ കുത്തേറ്റു. ഗൃഹനാഥന്റെ നില ഗുരുതരം.ചുനക്കര നടുവിൽ പടിഞ്ഞാറ് കൊല്ലറക്കുഴിയിൽ കുഞ്ഞുമോൻ (55) ഭാര്യ പുഷ്പവല്ലി (50) മകൻ ബിജിൽ(20), മകൾ എന്നിവർക്കാണ് പരിക്കേറ്റത്. മകളെ ഒഴിച്ചുള്ളവരെ  ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. 

ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുമോൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ വീട്ടുമുറ്റം  വൃത്തിയാക്കുന്നതിനിടെയാണ് ആദ്യം കുഞ്ഞുമോനും പിന്നീട് മറ്റുള്ളവർക്കും കടന്നൽക്കുത്തേറ്റത്.

ആലപ്പുഴയിൽ പോർച്ചിൽ നിർത്തിയിട്ട ബൈക്കിന് തീയിട്ടു; ഇതേ വീട്ടിൽ സമാന സംഭവം ഇത് രണ്ടാം തവണ...

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പട്രോളിങ്ങിലായിരുന്നു മാള സിഐ സജിനും സംഘവും, ആ കാഴ്ച കണ്ടപ്പോൾ വിട്ടുപോകാൻ തോന്നിയില്ല, കയറിൽ കുരുങ്ങി അവശനായ പശുവിന് രക്ഷ
ഇതോ 'രണ്ടറ്റം കൂട്ടിമുട്ടിക്കൽ', കോഴിക്കോട്ട് പ്രൈവറ്റ് ബസിന്റെ അഭ്യാസം യാത്രക്കാരുടെ ജീവൻ പോലും വകവയ്ക്കാതെ, ബസ് കൊണ്ട് തമ്മിലിടി ദൃശ്യങ്ങൾ