തിരുവനന്തപുരത്ത് നാലു വയസുകാരിയുടെ മരണം; അമ്മയുടെ മര്‍ദനമെന്ന് പരാതി

Published : Oct 06, 2019, 11:33 AM ISTUpdated : Oct 06, 2019, 02:21 PM IST
തിരുവനന്തപുരത്ത് നാലു വയസുകാരിയുടെ മരണം; അമ്മയുടെ മര്‍ദനമെന്ന് പരാതി

Synopsis

പരിക്ക് പറ്റിയ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക്  കൊണ്ടു വരുന്ന വഴി കുട്ടിയുടെ നില വഷളായി. ഇതേ തുടർന്ന്  കഴക്കൂട്ടം സിഎസ്ഐ മിഷൻ ഹോസ്പിറ്റൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

തിരുവനന്തപുരം: അമ്മയുടെ മർദനമേറ്റ് നാല് വയസുകാരി കൊല്ലപ്പെട്ടതായി പരാതി. പാരിപ്പള്ളി സ്വദേശി ദിയയാണ് മരണപ്പെട്ടത്.

പരിക്ക് പറ്റിയ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക്  കൊണ്ടു വരുന്ന വഴി കുട്ടിയുടെ നില വഷളായി. ഇതേ തുടർന്ന്  കഴക്കൂട്ടം സിഎസ്ഐ മിഷൻ ഹോസ്പിറ്റൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നു. 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്