ബസ് സ്റ്റാന്‍റിൽ പെൺകുട്ടിക്കു നേരെ സുഹൃത്തിന്റെ ആക്രമണം; സ്വമേധയാ കേസെടുത്ത് അറസ്റ്റ് ചെയ്ത് പൊലീസ്

Published : Feb 28, 2023, 12:21 PM IST
ബസ് സ്റ്റാന്‍റിൽ പെൺകുട്ടിക്കു നേരെ സുഹൃത്തിന്റെ ആക്രമണം; സ്വമേധയാ കേസെടുത്ത് അറസ്റ്റ് ചെയ്ത് പൊലീസ്

Synopsis

നാട്ടുകാർ പിടികൂടാൻ ശ്രമിച്ചപ്പോൾ കാറുമെടുത്ത് ഷിനോജും സുഹൃത്തും അതിവേഗം മുന്നോട്ടു പോയി വഴി യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. നിരവധി വാഹനങ്ങളിലും ഇടിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര ബസ് സ്റ്റാന്‍റിൽ പെൺകുട്ടിക്കു നേരെ സുഹൃത്തിന്റെ ആക്രമണം. ഇന്നലെയാണ് പ്ലസ്ടു വിദ്യാർഥിനിയെ സുഹൃത്തായ ഷിനോജ് മർദിച്ചത്. നാട്ടുകാർ പിടികൂടാൻ ശ്രമിച്ചപ്പോൾ കാറുമെടുത്ത് ഷിനോജും സുഹൃത്തും അതിവേഗം മുന്നോട്ടു പോയി വഴി യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. നിരവധി വാഹനങ്ങളിലും ഇടിച്ചു.

ഷിനോജിനെയും സുഹൃത്തിനെയും നെയ്യാറ്റിൻകര പൊലിസ് അറസ്റ്റ് ചെയ്തു. അതേസമയം പെൺകുട്ടി പരാതി നൽകാത്തതിനാൽ പൊലീസ് സ്വമേധയാ കേസടുക്കുകയായിരുന്നു. വാഹന അപകടത്തിന് പ്രത്യേകം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു

വാഹനത്തിന് സൈഡ് നൽകുന്നതിനെ ചൊല്ലി തര്‍ക്കം: തൃശ്ശൂരിൽ യുവാവിനെ ആറംഗ സംഘം വെട്ടിപരിക്കേൽപ്പിച്ചു

 

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം