വിദേശത്ത് ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടി, പിന്നാലെ വിദേശത്തേക്ക് മുങ്ങി; അമ്മയ്ക്കും മകനുമായി ലുക്കൗട്ട് സർക്കുലർ

Published : Jun 17, 2025, 11:41 AM ISTUpdated : Jun 17, 2025, 11:54 AM IST
Lookout notice

Synopsis

തലശ്ശേരി സ്വദേശി നല്ലിക്കണ്ടി റഷാദ്, സൈനബ എന്നിവർക്കെതിരെയാണ് നാദാപുരം പൊലീസ് ലുക്കൗട്ട് സർക്കുലർ ഇറക്കിയത്.

കോഴിക്കോട്: വിദേശത്ത് ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടി മുങ്ങിയ കേസിൽ പ്രതികളായ അമ്മയ്ക്കും മകനുമായി ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി പൊലീസ്. തലശ്ശേരി സ്വദേശി നല്ലിക്കണ്ടി റഷാദ്, സൈനബ എന്നിവർക്കെതിരെയാണ് നാദാപുരം പൊലീസ് ലുക്കൗട്ട് സർക്കുലർ ഇറക്കിയത്. 

ചേലക്കാട് സ്വദേശിയുടെ പരാതിയിലാണ് നാദാപുരം പൊലീസിൻ്റെ തുടർനടപടി. ഒമാനിലെ ബിസിനസിൽ പങ്കാളിത്തം വാദ്ഗാനം ചെയ്ത് മൂന്നരക്കോടി രൂപ തട്ടിയെടുത്തു എന്നാണ് പരാതി. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതികൾ വിദേശത്തേക്ക് മുങ്ങുകയായിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്