കളരി പരിശീലന കേന്ദ്രത്തിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം; കളരി ഗുരുക്കള്‍ പിടിയിൽ

Published : Jul 11, 2024, 07:20 PM IST
കളരി പരിശീലന കേന്ദ്രത്തിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം; കളരി ഗുരുക്കള്‍ പിടിയിൽ

Synopsis

കൊൽക്കത്ത സ്വദേശിനിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. മൂന്നുമാസം മുൻപായിരുന്നു സംഭവം

കണ്ണൂര്‍:കണ്ണൂരിൽ കളരി പരിശീലന കേന്ദ്രത്തിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കളരി ഗുരുക്കളാണ് പിടിയിലായത്.  തോട്ടട സ്വദേശി സുജിത്ത് ഗുരുക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊൽക്കത്ത സ്വദേശിനിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. മൂന്നുമാസം മുൻപായിരുന്നു സംഭവം. കളരി പഠിക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.

പനി ബാധിതരുടെ എണ്ണം ഉയരുന്നു; ഇന്ന് മാത്രം ചികിത്സ തേടിയത് 13,196 പേർ, 6പേർക്ക് കൂടി കോളറ, ജാഗ്രതാ നി‍ർദേശം

 

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ