നിയന്ത്രണം വിട്ട പെട്ടി ഓട്ടോ മതിലിൽ ഇടിച്ച് മറിഞ്ഞ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം

Published : Nov 15, 2025, 05:07 PM IST
Accident Death

Synopsis

ആലത്തൂർ വാനൂർ ലക്ഷംവീട് കോളനി ഷാജഹാൻ (55) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

പാലക്കാട്: പാലക്കാട് ആലത്തൂർ വാനൂരിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു. ആലത്തൂർ വാനൂർ ലക്ഷംവീട് കോളനി ഷാജഹാൻ (55) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ദേശീയപാത സർവീസ് റോഡിൽ നിന്നും വാനൂർ റോഡിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോ സമീപത്തെ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവറുടെ സമീപം കൂടെ സഞ്ചരിച്ച ആളാണ് ഷാജഹാൻ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം കിട്ടി കാത്തിരുന്നു, പരിശോധന കണ്ടതും സ്കൂട്ടറുമായി പാഞ്ഞു, വളഞ്ഞിട്ട് പൊക്കി; മലപ്പുറത്ത് ലഹരി വേട്ട, 2 യുവാക്കൾ പിടിയിൽ
സീപോർട്ട്-എയർപോർട്ട് റോഡിലെ കെട്ടിടത്തിൽ കൊച്ചിയിലെ യുവതീ യുവാക്കൾക്ക് 'ചൈനാ വൈറ്റ്' എത്തിക്കുന്ന 'കമ്പൂത്തർ ഭായി', പൊക്കി എക്സൈസ്