59കാരനിൽ നിന്ന് പണം തട്ടി ഹണിട്രാപ്പ് സംഘം; ദമ്പതികളുൾപ്പെടെ 7 പേർ അറസ്റ്റിൽ

Published : Jan 31, 2024, 09:02 AM ISTUpdated : Jan 31, 2024, 09:16 AM IST
59കാരനിൽ നിന്ന് പണം തട്ടി ഹണിട്രാപ്പ് സംഘം; ദമ്പതികളുൾപ്പെടെ 7 പേർ അറസ്റ്റിൽ

Synopsis

അഞ്ച് ലക്ഷം രൂപയാണ് മാങ്ങാട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത്. വീണ്ടും ഭീഷണി തുടരുകയും കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ പരാതി നൽകുകയുമായിരുന്നു പരാതിക്കാരൻ. അറസ്റ്റിലായ സംഘം റിമാൻ്റിലായി. 

കാസർകോട്: കാസർകോട് 59കാരനിൽ നിന്ന് പണം തട്ടിയ ഹണിട്രാപ്പ് സംഘം പിടിയിൽ. ദമ്പതികൾ ഉൾപ്പടെ ഏഴ് പേരെ മേൽപ്പറമ്പ് പൊലീസാണ് പിടികൂടിയത്. മംഗളൂരുവിൽ എത്തിച്ച് നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. അഞ്ച് ലക്ഷം രൂപയാണ് മാങ്ങാട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത്. വീണ്ടും ഭീഷണി തുടരുകയും കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ പരാതി നൽകുകയുമായിരുന്നു പരാതിക്കാരൻ. അറസ്റ്റിലായ സംഘം റിമാൻ്റിലായി. 

തീർത്ഥാടനെ മർദ്ദിച്ച് സുരക്ഷാ ജീവനക്കാരൻ, പളനി മുരുകൻ ക്ഷേത്രത്തിൽ പ്രതിഷേധം

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശബരിമല സീസൺ: പമ്പ ഡിപ്പോയിൽ നിന്ന് ഒരു ദിവസം കെഎസ്ആർടിസി നേടുന്നത് 40 ലക്ഷം രൂപ വരുമാനം, സർവീസ് നടത്തുന്നത് 196 ബസുകൾ
ഹോം വർക്ക് ചെയ്യാതെ സ്കൂളിലെത്തി, കൊല്ലത്ത് മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ തുട അടിച്ച് പൊട്ടിച്ച് അധ്യാപകൻ