ഇടുക്കി മുനിയറയിൽ കൊലക്കേസ് പ്രതിയായ വീട്ടമ്മയെ സുഹൃത്ത് കൊലപ്പെടുത്തി

Published : Apr 18, 2023, 07:23 PM IST
ഇടുക്കി മുനിയറയിൽ കൊലക്കേസ് പ്രതിയായ വീട്ടമ്മയെ സുഹൃത്ത് കൊലപ്പെടുത്തി

Synopsis

ഇരുവരും  മുനിയറ സ്വദേശി നാരായണനെന്നയാളെ  കൊലപ്പെടുത്തിയ കേസിൽ പ്രതികളാണ് .

ഇടുക്കി: ഇടുക്കി മുനിയറയിൽ കൊലക്കേസ് പ്രതിയായ വീട്ടമ്മയെ സുഹൃത്ത്  കൊലപ്പെടുത്തി. എളംബ്ലാശേരി ആദിവാസി കോളനിയിലെ അളകമ്മ (66 ) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയത്  ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന  കരിമല മുരിക്കുംകണ്ടത്തിൽ സുര എന്നയാളാണ്. സുരയുടെ ഭൂമിയുടെ പട്ടയ രേഖകൾ അളകമ്മ ഒളിപ്പിച്ചുവെച്ചു എന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഇരുവരും  മുനിയറ സ്വദേശി നാരായണനെന്നയാളെ  കൊലപ്പെടുത്തിയ കേസിൽ പ്രതികളാണ്.


 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്