അടിമുടി ദുരൂഹത; വീട്ടമ്മ വെട്ടേറ്റ് മരിച്ച നിലയിൽ, കൈയ്ക്ക് പരിക്കേറ്റ നിലയിൽ ഭർത്താവ്; സംഭവം കോതമംഗലത്ത്

Published : Jul 24, 2026, 12:05 AM IST
Kothamangalam Woman Murder

Synopsis

കോതമംഗലത്ത് വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പിണ്ടിമന വെറ്റിലപ്പാറ സ്വദേശി സിനി ബിജു ആണ് മരിച്ചത്. വീടിനുള്ളിലാണ് സംഭവം. കൈയ്ക്ക് പരിക്കേറ്റ നിലയിൽ ഭർത്താവിനെ കണ്ടെത്തി. സംഭവത്തിൽ കോതമംഗലം പൊലീസ് അന്വേഷണം തുടങ്ങി.

കോതമംഗലം: എറണാകുളം കോതമംഗലത്ത് വീട്ടമ്മയെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പിണ്ടിമന വെറ്റിലപ്പാറ രാജീവ് ഗാന്ധി കോളനിയിൽ താമസിക്കുന്ന സിനി ബിജു (46) ആണ് മരിച്ചത്. കൈയ്ക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഭർത്താവ് ബിജുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകത്തിൽ അടിമുടി ദുരൂഹതയുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും കോതമംഗലം പൊലീസ് അറിയിച്ചു. സിനിയെ ബിജു ആകാം വെട്ടിക്കൊന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭാര്യ പിണങ്ങിപ്പോയതിന് കാരണം അമ്മയാണെന്ന് ആരോപിച്ച് കൊല്ലത്ത് മകൻ അമ്മയെ ഓടിച്ചിട്ട് വെട്ടി, അറസ്റ്റിൽ
റെയിൽവെ ഓൺലൈൻ തത്കാൽ ബുക്കിംഗിന് ആധാർ നിർബന്ധം, തീരുമാനം ശരിവച്ച് ഹൈക്കോടതി