വയനാട്ടിൽ ആനക്കൊമ്പുമായി ഇടുക്കി സ്വദേശി പിടിയിൽ

Published : Jan 27, 2020, 08:41 PM IST
വയനാട്ടിൽ ആനക്കൊമ്പുമായി ഇടുക്കി സ്വദേശി പിടിയിൽ

Synopsis

സൗത്ത് വയനാട് ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. 

വയനാട്: വയനാട്ടിൽ ആനക്കൊമ്പുമായി ഇടുക്കി സ്വദേശി പിടിയിൽ. മേപ്പാടി മുണ്ടക്കൈ 900 കണ്ടിക്ക് സമീപം കഴിഞ്ഞ ദിവസം ചരിഞ്ഞ ആനയുടെ കൊമ്പ് ഇയാൾ എടുത്തിരുന്നു. ഈ കൊമ്പുമായാണ് സൗത്ത് വയനാട് ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്ത് മേയർ ആരെന്നതിൽ സസ്പെൻസ് തുടർന്ന് ബിജെപി; 'കാത്തിരിക്കണം' 26ന് തീരുമാനിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ സൂക്ഷിക്കണം! അതീവ ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്, വരുന്നത് കടുവകളുടെ പ്രജനന കാലം