'വൈറ്റ് കോളർ ഭീകരവാദത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയും സലഫിസവും'; ആരോപണവുമായി എപി അബ്ദുള്ളക്കുട്ടി

Published : Nov 12, 2025, 12:03 PM IST
AP Abdullakutty

Synopsis

കണ്ണൂർ കോർപ്പറേഷൻ എൻ ഡി എ സ്ഥാനാർഥി പ്രഖ്യാപനത്തിനെത്തിയപ്പോഴാണ് അബ്ദുള്ളക്കുട്ടിയുടെ പരമാർശം.

കണ്ണൂർ: വൈറ്റ് കോളർ ഭീകരവാദത്തിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയും സലഫിയുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി. ഇവരെ നിരോധിക്കണമെന്നും ദില്ലി സ്ഫോടനത്തിന് പിന്നിൽ അർബൻ തീവ്രവാദികളാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ കോർപ്പറേഷൻ എൻ ഡി എ സ്ഥാനാർഥി പ്രഖ്യാപനത്തിനെത്തിയപ്പോഴാണ് അബ്ദുള്ളക്കുട്ടിയുടെ പരമാർശം. 42 സീറ്റിൽ എൻഡിഎ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നിലവിൽ ബിഡിജെഎസ് സ്ഥാനാർഥികൾ ഇല്ലെങ്കിലും ഒരു സീറ്റ്‌ ബിഡിജെസിന് നൽകും. 56 സീറ്റുകളിലും എൻ ഡി എ സ്ഥാനാർഥികൾ ഉണ്ടാകുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പർദ്ദയണിഞ്ഞ സ്ത്രീയ്ക്ക് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ വച്ച് ദുരനുഭവം, കലിപ്പന്മാർക്കായി വീഡിയോ തെളിവടക്കം പുറത്ത് വിട്ട് യുവതി
ചോല വെട്ടുന്നതിനിടെ മരത്തിൽ നിന്ന് വീണു; ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു