കളിച്ചുകൊണ്ടിരിക്കെ ജീപ്പിനടിയിൽപ്പെട്ട് രണ്ടുവയസുകാരി മരിച്ചു

Published : Mar 07, 2020, 07:46 AM IST
കളിച്ചുകൊണ്ടിരിക്കെ ജീപ്പിനടിയിൽപ്പെട്ട് രണ്ടുവയസുകാരി മരിച്ചു

Synopsis

കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തിൽ ജീപ്പിനടിയിൽ പെടുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

വയനാട്: വയനാട്ടില്‍ പിക്കപ്പ് ജീപ്പിനടിയിൽപ്പെട്ട് നേപ്പാൾ സ്വദേശിയായ രണ്ട് വയസുകാരി മരിച്ചു. വയനാട് തൊണ്ടർനാട് ഫാമിൽ ജോലി ചെയ്യുന്ന കമൽ ജാനകി ദമ്പതികളുടെ മകളായ മുന്ന ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തിൽ ജീപ്പിനടിയിൽ പെടുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

PREV
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു