മലപ്പുറത്ത് സ്കൂളിൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

Published : Mar 06, 2020, 02:26 PM ISTUpdated : Mar 06, 2020, 02:27 PM IST
മലപ്പുറത്ത് സ്കൂളിൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

Synopsis

അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ചത്. കുട്ടിക്ക് നേരത്തെ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

മലപ്പുറം: മലപ്പുറം തിരൂർ ജി എം യു പി സ്കൂളിൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. നിറമരുതൂർ സ്വദേശി മഞ്ഞളാംപടി മാടമ്പാട്ട് ഹംസക്കുട്ടിയുടെ മകൾ ഷഹ ദിയ (9) ആണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഷഹ ദിയ. കുട്ടിക്ക് നേരത്തെ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

Also Read: ലോറിയിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു; അപകടം ഉണ്ടായത് എറണാകുളത്തും കണ്ണൂരും

PREV
click me!

Recommended Stories

ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് എറിയുന്നു, പൊതി ശേഖരിക്കുന്നത് യുവതി, കണ്ടത് നാട്ടുകാർ, പൊലീസ് പിടിച്ചു, പൊതിയിൽ കഞ്ചാവ്
മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു