വിനോദസഞ്ചാരികളുമായി എത്തിയ ജീപ്പ് ഒഴുക്കിൽപ്പെട്ടു; വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പടെയുള്ള മൂന്ന് പേരെ നാട്ടുകാർ രക്ഷിച്ചു

Published : Jun 12, 2025, 02:46 PM IST
jeep accident

Synopsis

മാങ്കുളം പെരുമ്പൻക്കുത്ത് ചപ്പാത്തിലാണ് സംഭവം. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

ഇടുക്കി: ഇടുക്കിയില്‍ വിനോദസഞ്ചാരികളുമായി എത്തിയ ജീപ്പ് ഒഴുക്കിൽപ്പെട്ടു. മാങ്കുളം പെരുമ്പൻക്കുത്ത് ചപ്പാത്തിലാണ് സംഭവം. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നാട്ടുകാർ മൂവരെയും രക്ഷിച്ച് കരയ്‍ക്കെത്തിച്ചു. തമിഴ്നാട്ടിൽ നിന്നും വന്ന വിനോദസഞ്ചാരികളാണ് ജീപ്പിൽ ഉണ്ടായിരുന്നത്.

PREV
Read more Articles on
click me!

Recommended Stories

കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്
ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ