കണ്ണൂരിൽ അമ്മയും മകനും തൂങ്ങിമരിച്ച നിലയിൽ

Published : Jul 19, 2020, 03:03 PM IST
കണ്ണൂരിൽ അമ്മയും മകനും തൂങ്ങിമരിച്ച നിലയിൽ

Synopsis

സന്ദീപിനെ  ഇന്നലെ രാത്രിയിൽ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനിടെ കാണാതായ മാതാവ് ശ്യാമളയെ ഇന്ന് രാവിലെയാണ്  വീടിന് സമീപത്തെ കശുമാവിൻ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

കണ്ണൂർ: കണ്ണൂർ ആലക്കോട് അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിമിരി ചെമ്പുക്കരയിലെ ആനകുത്തിയിൽ ശ്യാമള (55) 
മകൻ സന്ദീപ് (35) എന്നിവരാണ് മരിച്ചത്.

സന്ദീപിനെ  ഇന്നലെ രാത്രിയിൽ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനിടെ കാണാതായ മാതാവ് ശ്യാമളയെ ഇന്ന് രാവിലെയാണ്  വീടിന് സമീപത്തെ കശുമാവിൻ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 
 

Read Also: നിലമ്പൂരിൽ ഒന്നരക്കോടിയുടെ കള്ളപ്പണം പിടികൂടി; നാല് പേർ കസ്റ്റഡിയിൽ...

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സുഹൃത്തിനെ വിളിച്ചുവരുത്തി വെട്ടിപരിക്കേൽപ്പിച്ചു; ആലപ്പുഴയിൽ വധശ്രമക്കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
റേഷൻ കടയിൽ അരി ഇറക്കുന്നതിനിടെ ചാക്കുകളിൽ പുഴുക്കളെ കണ്ടു; വിവരമറിയിച്ച് ചുമട്ടുതൊഴിലാളികൾ, അരിച്ചാക്കുകൾ തിരികെ അയച്ചു