കായംകുളത്ത് ഹോട്ടലിൽ പരിശോധന നടത്തി നഗരസഭ ഹെൽത്ത് സ്ക്വാഡ്; കാലാവധി കഴിഞ്ഞ ഇറച്ചി ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ പിടികൂടി

Published : Nov 26, 2026, 07:37 PM IST
kayamkulam health squad

Synopsis

വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്നും നഗരസഭ അരോഗ്യ വിഭാഗം അറിയിച്ചു. നിയമലംഘനം നടത്തിയവർക്കെതിരെ കർശന തുടർനടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് വിഭാഗം അറിയിച്ചു.

ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് നഗരസഭ ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. പ്രതാംഗമൂട് ജംക്ഷനിലെ 'ഹോട്ടൽ പ്ലാനറ്റിൽ' നിന്നാണ് കാലാവധി കഴിഞ്ഞ ഇറച്ചി ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തത്. ഫ്രീസറിൽ സൂക്ഷിച്ചിരുന്ന പാചകം ചെയ്ത ഇറച്ചിയും കാലാവധി കഴിഞ്ഞ മാംസവുമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്നും നഗരസഭ അരോഗ്യ വിഭാഗം അറിയിച്ചു. നിയമലംഘനം നടത്തിയവർക്കെതിരെ കർശന തുടർനടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് വിഭാഗം അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരേ ഹോട്ടലില്‍ തുടര്‍ച്ചയായി മൂന്ന് ദിവസം മോഷണം; തിരൂരങ്ങാടി സ്വദേശി പിടിയില്‍
'നോവിച്ചാൽ നോക്കിയിരിക്കില്ല', ഷാഫി പറമ്പിലിന് അനുകൂലമായി കണ്ണൂരിന് പിന്നാലെ പാലക്കാട്ടും ഫ്ലെക്സുകൾ