K3A തിരുവനന്തപുരം സോൺ ഭാരവാഹികളെ തെരഞ്ഞെടുത്തു

Published : Mar 01, 2024, 08:06 PM ISTUpdated : Mar 02, 2024, 09:20 AM IST
K3A തിരുവനന്തപുരം സോൺ ഭാരവാഹികളെ തെരഞ്ഞെടുത്തു

Synopsis

2024-2026 കാലയളവിലേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

കേരള ആഡ്വർടൈസിം​ഗ് ഏജൻസീസ് അസോസിയേഷൻ (K3A) തിരുവനന്തപുരം സോൺ 2024-2026 കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് ബി.ആർ. ജയകുമാർ (ജാസ് അഡ്വർടൈസിംഗ്), സെക്രട്ടറി ടി.ജെ. തൻസീർ (ആഡ് വേൾഡ് അഡ്വർടൈസിംഗ്), ട്രഷറർ അജയ കുമാർ. എസ്. (ക്രിയേറ്റീവ് മീഡിയ ഡിസൈൻസ്), വൈസ് പ്രസിഡന്റ് ഗീതാ ജി. നായർ (ഹ്യൂസ് അഡ്വർടൈസിംഗ്), ജോയിന്റ് സെക്രട്ടറി സന്തോഷ് കുമാർ.എസ്. (റിയൽ ഇമേജ് മീഡിയ) എന്നിവരെ തെരഞ്ഞെടുത്തു.

 

സ്റ്റേറ്റ് കമ്മിറ്റിയിലേയ്ക്ക് മുഹമ്മദ് ഷാ (ഐ.പി.പി.) സ്റ്റാർ ആഡ്സ്, പ്രസൂൺ രാജഗോപാൽ (വിസ്റ്റ അഡ്വർടൈസിംഗ് ആന്റ് മാർക്കറ്റിംഗ്), പി. ജയചന്ദ്രൻ നായർ (ഇമേജ് ക്രിയേഷൻസ്, രാജ് കുമാർ (2കെ സൊല്യൂഷൻസ്) എന്നിവരെയും തിരഞ്ഞെടുത്തു. 

തിരുവനന്തപുരം സോൺ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ശാസ്തമംഗലം മോഹൻ (വർണ്ണചിത്ര അഡ്വർടൈസിംഗ്), ജയകുമാർ. കെ. (സിഗ്നറ്റ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻസ്), അഖിലേഷ്. എസ്. നായർ (കാമിലി യോൺ അഡ്വെർടൈസിംഗ്) കുമാർ. ആർ.ജി. ഷാർപ് അഡ്വെർടൈസിംഗ്), പി. മുരുകൻ (അമൽ ക്രിയേഷൻസ്), ഹബീബ്. എ (സൂരി കമ്പയിൻസ്) എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്.

PREV
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്