ബൈക്കിൽ എത്തി, കാഴ്ച പരിമിതിയുളള വൃക്കരോഗിയെ കബളിപ്പിച്ച് തട്ടിയത് 1800 രൂപയുടെ 37 ലോട്ടറി ടിക്കറ്റ്, അന്വേഷണം

Published : Nov 26, 2024, 05:44 PM IST
ബൈക്കിൽ എത്തി, കാഴ്ച പരിമിതിയുളള വൃക്കരോഗിയെ കബളിപ്പിച്ച് തട്ടിയത് 1800 രൂപയുടെ 37 ലോട്ടറി ടിക്കറ്റ്, അന്വേഷണം

Synopsis

ബൈക്കിൽ എത്തിയ യുവാവ് 37 ലോട്ടറികളാണ് കവർന്നതെന്നാണ് വിവരം.   

ആലപ്പുഴ : വൃക്കരോഗിയായ ലോട്ടറി വില്‍പ്പനക്കാരനെ കബളിപ്പിച്ച് 1800 രൂപയുടെ ലോട്ടറിയുമായി യുവാവ് മുങ്ങിയതായി പരാതി. ചെങ്ങന്നൂർ  മഠത്തുംപടി സ്വദേശി വിനുവിന്റെ കൈവശമുണ്ടായിരുന്ന ലോട്ടറിയാണ് മോഷ്ടിച്ചത്. കാഴ്ച പരിമിതിയുള്ള ആളാണ് വിനു. ചെങ്ങന്നൂർ പൊലീസ് അന്വേഷണം തുടങ്ങി. ബൈക്കിൽ എത്തിയ യുവാവ് 37 ലോട്ടറികളാണ് കവർന്നതെന്നാണ് വിവരം. ഈ ബൈക്കിന്റെ നമ്പർ അറിയാമെന്നും പരാതി നൽകിയതായും വിനുവിന്റെ ഭാര്യ പ്രതികരിച്ചു. 

പരാജയ കാരണം പഠിക്കാൻ ബിജെപി; പാലക്കാട്, തൃശൂർ, വയനാട് ജില്ലാ പ്രസിഡന്റ്മാരോട് റിപ്പോർട്ട് തേടി സുരേന്ദ്രൻ

 

 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം ന​ഗരസഭയുടെ ഏറ്റവും പ്രധാന വാ​ഗ്ദാനം പാളുന്നോ? 'തെരുവ്നായ് ഷെൽട്ടർ പ്രവർത്തിക്കുന്നത് പഴയ പശുഫാമിൽ, രാത്രി തുറന്നുവിടുന്നു'; പരാതി
മദ്യപിച്ച് വാഹനം ഓടിച്ചതിന് വനിതാ അഭിഭാഷക കോടതിയിലെത്തിച്ചത് 'സ്ഥിരം ജാമ്യക്കാരനെ', പേരിലെ പിഴവിൽ പിടിച്ച് പൊലീസ്, കോടതിയിൽ നാടകീയ രംഗങ്ങൾ, കേസ്