കെഎസ്ആർടിസി ബസിന്റെ ഫിറ്റ്‌നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി

Published : Dec 03, 2019, 07:50 PM IST
കെഎസ്ആർടിസി ബസിന്റെ ഫിറ്റ്‌നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി

Synopsis

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ ബസിലെ സ്പീഡ് ഗവർണർ വിച്ഛേദിച്ച നിലയിലായിരുന്നു പുനലൂർ-കായംകുളം റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റാണ് റദ്ദാക്കിയത്

കൊല്ലം: കെഎസ്ആർടിസി ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. അമിതമായി പുക തള്ളി ഓടിയതും സ്‌പീഡ് ഗവർണർ പ്രവർത്തിപ്പിക്കാതിരുന്നതുമാണ് കാരണം. പുനലൂർ-കായംകുളം റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റാണ് റദ്ദാക്കിയത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ ബസിലെ സ്പീഡ് ഗവർണർ വിച്ഛേദിച്ച നിലയിലായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തരുടെ സ്വർണാഭരണം നഷ്ടപ്പെട്ടു, ശ്രീ കോവിലിന് മുന്നിലെ സിസിടിവി പ്രവർത്തന രഹിതം, തെളിവില്ലെന്ന് പൊലീസ്
പൊള്ളുന്ന ചൂട്! കൊല്ലത്ത് പത്ത് വയസുകാരന് സൂര്യാതപമേറ്റു, തോളിലും കൈക്കും പൊള്ളലേറ്റു