ഓണമല്ലേ, മഹാരാജാസ് മുതൽ തൈക്കൂടം വരെ മെട്രോയിൽ പോയാലോ? ആദ്യ സർവീസ് ചൊവ്വാഴ്ച

Published : Aug 31, 2019, 03:17 PM ISTUpdated : Aug 31, 2019, 03:59 PM IST
ഓണമല്ലേ, മഹാരാജാസ് മുതൽ തൈക്കൂടം വരെ മെട്രോയിൽ പോയാലോ? ആദ്യ സർവീസ് ചൊവ്വാഴ്ച

Synopsis

ചൊവ്വാഴ്ച രാവിലെ 11ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. മെട്രോ ഓടാൻ അന്തിമാനുമതി ഇന്ന് നൽകും.

കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ് മുതൽ തൈക്കൂടം വരെയുളള ഭാഗം അടുത്ത ചൊവ്വാഴ്ച പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. ചൊവ്വാഴ്ച രാവിലെ 11ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് മുഖ്യമന്ത്രി ഈ റൂട്ടിൽ യാത്ര ചെയ്യും. 

ഉദ്ഘാടനത്തിന് മുന്നോടിയായി മെട്രോ റെയിൽ സേഫ്ടി കമ്മീഷണറുടെ പരിശോധന കൊച്ചിയിൽ തുടരുകയാണ്. ഇന്ന് വൈകിട്ടോടെ പരിശോധന പൂർത്തിയാക്കി അന്തിമാനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെയുളള പരിശോധനയിൽ പൂ‍ർണ തൃപ്തിയാണ് ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചിരിക്കുന്നത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ