കുണ്ടറയിൽ പൊലീസ് ഉദ്യോഗസ്ഥന് മർദ്ദനമേറ്റു

Published : Sep 20, 2025, 10:22 PM IST
kerala police

Synopsis

പൊലീസ് ഉദ്യോഗസ്ഥന് മർദ്ദനമേറ്റു. പടപ്പക്കരയിൽ സംസ്ക്കാര ചടങ്ങുമായി ബന്ധപ്പെട്ട തർക്കം അന്വേഷിക്കുന്നതിനായി എത്തിയതായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഉദയകുമാർ. 

കൊല്ലം : കുണ്ടറയിൽ പൊലീസ് ഉദ്യോഗസ്ഥന് മർദ്ദനമേറ്റു. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഉദയകുമാറിന് ആണ് മർദ്ദനമേറ്റത്. പടപ്പക്കരയിൽ സംസ്ക്കാര ചടങ്ങുമായി ബന്ധപ്പെട്ട തർക്കം അന്വേഷിക്കുന്നതിനായി എത്തിയതായിരുന്നു. പടപ്പക്കര സ്വദേശികളായ സെബാസ്റ്റ്യൻ, പ്രദീപ് എന്നിവർ ചേർന്നാണ് ആക്രമിച്ചത്. സെബാസ്റ്റ്യനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. 

 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ