പൊലീസിനെ പിടിച്ച് പൊലീസ്: പണം വെച്ച് ചീട്ട് കളിച്ച എസ്ഐ കുടുങ്ങി

Published : Dec 14, 2021, 08:56 PM IST
പൊലീസിനെ പിടിച്ച് പൊലീസ്: പണം വെച്ച് ചീട്ട് കളിച്ച എസ്ഐ കുടുങ്ങി

Synopsis

കോഴിക്കോട് ജില്ലയിലെ കക്കോടിക്ക് അടുത്ത് രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നത്

കോഴിക്കോട്: പണം വെച്ച് ചീട്ടുകളിച്ച കേസിൽ പൊലീസുകാരൻ പൊലീസുകാരുടെ വലയിലായി. കോഴിക്കോടാണ് സംഭവം. കോഴിക്കോട് സിറ്റി പൊലീസ് ഗ്രേഡ് എസ്ഐ വിനോദിനെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കാക്കൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ വകുപ്പ് തല നടപടിക്ക് റൂറൽ എസ്‌പി ശുപാർശ ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കക്കോടിക്ക് അടുത്ത് രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നത്.

PREV
Read more Articles on
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം