ജോലിക്ക് പോകുന്നവഴി സ്കൂട്ടര്‍ അപകടം; സൈബര്‍ പാര്‍ക്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം

Published : Mar 24, 2023, 10:19 AM IST
ജോലിക്ക് പോകുന്നവഴി സ്കൂട്ടര്‍ അപകടം; സൈബര്‍ പാര്‍ക്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം

Synopsis

സൈബര്‍ പാര്‍ക്കിലേക്ക് ജോലിക്കു പോകുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത്.

കോഴിക്കോട്:പന്തീരാങ്കാവില്‍ വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശിനി മറിയം ഗാലിയ (27) യാണ് മരണപ്പെട്ടത്.  സൈബര്‍ പാര്‍ക്കിലേക്ക് ജോലിക്കു പോകുന്ന വഴിയായിരുന്നു അപകടം. സി.എ. അസീസിന്റെയും (കോയമോന്‍) പുതിയപുര ഉസ്താദിന്‍റവിടെ ആയിശബിയുടെയും മകളാണ്. ഭര്‍ത്താവ്: മനാഫ് (ദുബായ്), മകന്‍: അര്‍ഹാം.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം മാങ്കാവ് കച്ചേരിക്കുന്ന് അയ്യുകുളങ്ങര പറമ്പ് 'ബൈത്തുൽ സഫ'യിലേക്ക്   കൊണ്ട് വരും. ഖബറടക്കം ഇന്ന് കണ്ണംപറമ്പ് ഖബർസ്ഥാനില്‍ നടക്കും.

Read More : രാത്രി മദ്യപിച്ച് ലക്കുകെട്ടെത്തി, മകനുമായി വഴക്ക്; പിന്നാലെ വീടിന് തീവെച്ച് യുവാവ്, സംഭവം വര്‍ക്കലയിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട് ലൈഫിൽ ലഭിച്ചതല്ല, ലോണെടുത്ത് നിർമിച്ചതാണെന്ന് വ്ലോ​ഗർ ശാലു പേയാട്, ലൈഫിൽ ലഭിച്ചതാണെന്ന് തെളിയിച്ച് വാർഡ് മെമ്പർ, പിന്തുണയുമായി അമ്മയും
മൊബൈൽ ഫോണിലെ ടോർച്ച് തെളിച്ച് പതിനഞ്ച് മിനിറ്റോളം നീണ്ട ശ്രമം, ഒടുവിൽ ബൈക്കിൻ്റെ ഹാൻഡിൽ ലോക്ക് തകർത്തു; ബൈക്കുമായി കടന്ന യുവാക്കളെ തിരഞ്ഞ് പൊലീസ്