കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; യാത്രക്കാര്‍ക്ക് പരിക്ക്

Published : Nov 16, 2020, 04:23 PM IST
കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; യാത്രക്കാര്‍ക്ക് പരിക്ക്

Synopsis

ആറ്റിങ്ങലില്‍ നിന്നും കൊല്ലത്തേക്ക് പോയ നെടുമങ്ങാട് ഡിപ്പോയിലെ ബസ്സാണ് അപകത്തില്‍പ്പെട്ടത്.

തിരുവനന്തപുരം: തലസ്ഥാനത്ത് ദേശീയ പാതയിൽ കമ്പാട്ടു കോണത്ത് കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7.15നായിരുന്നു സംഭവം. ആറ്റിങ്ങലില്‍ നിന്നും കൊല്ലത്തേക്ക് പോയ നെടുമങ്ങാട് ഡിപ്പോയിലെ   ബസ്സാണ് അപകത്തില്‍പ്പെട്ടത്.

അപകടം നടക്കുന്ന സമയത്ത് ബസ്സില്‍ 22 യാത്രക്കാരുണ്ടായിരുന്നു. ആറ് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പാരിപ്പള്ളി ഇഎസ്ഐ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുന്നറിയിപ്പില്ലാതെ സർവ്വീസ് റദ്ദാക്കി, ടിക്കറ്റ് തുക റീഫണ്ട് നൽകിയില്ല; എയർ ഏഷ്യയ്ക്കെതിരെ തൃശൂർ ഉപഭോക്തൃ കമ്മീഷൻ വിധി
മാസ്കില്ല, ഹെൽമറ്റില്ല, ബൈക്കിന് കൈകാണിച്ച പൊലീസുകാരനെ ഇടിച്ചിട്ട് രക്ഷപ്പെട്ടു; യുവാവിന് 2.5 വർഷം തടവും പിഴയും, ശിക്ഷ 2020ലെ കേസിൽ