മലപ്പുറം കാട്ടുമുണ്ടയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; 5 പേർക്ക് പരിക്ക്

Published : Jun 30, 2024, 12:41 PM ISTUpdated : Jun 30, 2024, 01:29 PM IST
മലപ്പുറം കാട്ടുമുണ്ടയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; 5 പേർക്ക് പരിക്ക്

Synopsis

മദ്രസ വിട്ട് ഓട്ടോയിൽ വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല. 

മലപ്പുറം: കാട്ടുമുണ്ട സംസ്ഥാനപാതയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ  അഞ്ച് പേർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് തൊട്ടടുത്ത ബസ് വെയിറ്റിംഗ് ഷെഡ് ഇടിച്ച് തകർത്തു. മദ്രസ വിട്ട് ഓട്ടോയിൽ വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല. 

'ചൂണ്ടയിട്ട് മീൻ പിടിക്കാം', എടക്കരയിൽ 8 വയസുകാരനെ പറ്റിച്ച് കൂടെ കൂട്ടി പീഡിപ്പിച്ചു; പ്രതിക്ക് 55 വർഷം തടവ്

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിസിടിവികൾ തോർത്ത് കൊണ്ടുമൂടി, വീട്ടിൽ ആരുമില്ലാതിരുന്ന തക്കം നോക്കി വൻ കവർച്ച; നഷ്ടമായത് 27 പവൻ
രണ്ടാം ക്ലാസുകാരി ആദ്യം പറഞ്ഞത് ടീച്ചറോട്; അഞ്ചാംപീടികയിൽ കല്യാണ വീട്ടില്‍ വച്ച് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു, പ്രതിക്ക് കഠിന തടവും പിഴയും