ബസ് ഓടിക്കവേ കെഎസ്ആർടിസി ഡ്രൈവർക്ക് നെഞ്ചുവേദന; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published : Jun 20, 2024, 08:26 AM IST
ബസ് ഓടിക്കവേ കെഎസ്ആർടിസി ഡ്രൈവർക്ക് നെഞ്ചുവേദന; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Synopsis

താമരശ്ശേരിയിൽ നിന്നും അടൂരിലേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലാണ് സംഭവം

താമരശ്ശേരി: ബസ് ഓടിക്കവേ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കെഎസ്ആർടിസി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരിയിൽ നിന്നും അടൂരിലേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലാണ് സംഭവം. താമരശ്ശേരി താലൂക് ആശുപത്രിക്ക് സമീപം ബസ് എത്തിയപ്പോൾ ഡ്രൈവർക്ക് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ ബസ് നിർത്തി. ഡ്രൈവറെ  താലൂക് ആശുപത്രിയിലേക്ക് മാറ്റി.

സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്; നീക്കിയത് മോട്ടോർ വാഹന നിയമ ലംഘനങ്ങളുള്ള വീഡിയോകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്