ഇടിമിന്നല്‍: കണ്ണൂരില്‍ രണ്ട് മരണം

By Web TeamFirst Published Nov 20, 2019, 8:40 PM IST
Highlights

ഇരുവരുടേയും മൃതദേഹം ഇന്ദിരാഗാന്ധി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

കണ്ണൂർ: കണ്ണൂർ ചൊക്ലിയിലുണ്ടായ ഇടിമിന്നലിൽ രണ്ട് പേര്‍ മരിച്ചു. മുക്കിൽ പീടിക സ്വദേശി ഫഹദ്, സെമീൻ എന്നിവരാണ് മരിച്ചത്. ഇരുവരുടേയും മൃതദേഹം ഇന്ദിരാഗാന്ധി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

click me!