ഓട്ടോറിക്ഷയിൽ ലോറി ഇടിച്ചു; കോഴിക്കോട് ദമ്പതികൾക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്

Published : Jan 06, 2022, 07:43 PM IST
ഓട്ടോറിക്ഷയിൽ ലോറി ഇടിച്ചു; കോഴിക്കോട് ദമ്പതികൾക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്

Synopsis

ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ അരുൺ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

കോഴിക്കോട് : പന്തീരാങ്കാവ് അറപ്പുഴ പാലത്തിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. മടവൂർ സ്വദേശികളായ ദമ്പതികളായ കൃഷ്ണൻ കുട്ടിയും(54) സുധ(42)യുമാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ അരുൺ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 
 

PREV
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം