പിറകിലേക്ക് എടുക്കവേ നിയന്ത്രണം വിട്ട് മതിൽ തകർത്ത് ലോറി കുളത്തിലേക്ക് വീണു, ഡ്രൈവറെ രക്ഷപ്പെടുത്തി 

Published : Sep 01, 2024, 10:08 PM IST
 പിറകിലേക്ക് എടുക്കവേ നിയന്ത്രണം വിട്ട് മതിൽ തകർത്ത് ലോറി കുളത്തിലേക്ക് വീണു, ഡ്രൈവറെ രക്ഷപ്പെടുത്തി 

Synopsis

ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്.  ഡ്രൈവറെ ഉടൻ രക്ഷപ്പെടുത്തി. ലോറി പുറത്ത് എടുക്കുവാനുള്ള ശ്രമങ്ങൾ തുടരുകയാണ്.    

തൃശ്ശൂർ : ശങ്കരൻകുളങ്ങരയിൽ ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം. ലോറി പുറകിലേക്ക് എടുക്കവേ നിയന്ത്രണം വിട്ട് മതിൽ തകർന്ന് കുളത്തിലേക്ക് വീഴുകയായിരുന്നു. വൈകിട്ടോടെയാണ് അപകടമുണ്ടായത്. ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്.  ഡ്രൈവറെ ഉടൻ രക്ഷപ്പെടുത്തി. ലോറി പുറത്ത് എടുക്കുവാനുള്ള ശ്രമങ്ങൾ തുടരുകയാണ്.  

കണ്ടാൽ പുലിമുട്ടിനുള്ള സുരക്ഷിത സര്‍വീസ്, പരിശോധനയിൽ കഥമാറി, ലൈസൻസില്ലാ ഡ്രൈവര്‍, ഫിറ്റ്നസില്ലാ ലോറിയും, പിഴ

കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കരുമാടി സ്വദേശികളായ ബിബിൻ ദേവസ്യ (35),  ബിനു ജോസഫ് (35) എന്നിവരാണ് മരിച്ചത്. അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ കരുമാടി കളത്തിൽപ്പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. തിരുവല്ലയിലേക്ക് പോയ ബസ് എതിർ ദിശയിൽ വന്ന ബൈക്കിലിടിക്കുകയായിരുന്നു. 


 

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി