മലപ്പുറം തിരൂരങ്ങാടിയിൽ ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞു; ലോറി തലകീഴായി മറിയുന്ന ദൃശ്യങ്ങൾ പുറത്ത്

Published : Oct 19, 2024, 03:22 PM IST
മലപ്പുറം തിരൂരങ്ങാടിയിൽ ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞു; ലോറി തലകീഴായി മറിയുന്ന ദൃശ്യങ്ങൾ പുറത്ത്

Synopsis

അപകടത്തിൻ്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ലോറി തലകീഴായി മറിയുന്നത് ദൃശ്യങ്ങളിൽ കാണാം. 

മലപ്പുറം: തിരൂരങ്ങാടി കൊളപ്പുറത്ത് ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം. ദേശീയപാത നിർമ്മാണ കമ്പനിയുടെ ലോറിയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. അപകടത്തിൻ്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ലോറി തലകീഴായി മറിയുന്നത് ദൃശ്യങ്ങളിൽ കാണാം. ലോറി ക്രൈയിൻ ഉപയോ​ഗിച്ച് ഉയർത്തിയായിരുന്നു രക്ഷാപ്രവർത്തനം. അതേസമയം, എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല. 

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം