'കണ്ണൂരിൽ കെ. സുധാകരനെതിരെ സ്വതന്ത്രനായി മത്സരിക്കും'; മുൻ കോൺഗ്രസ് നേതാവിന്റെ പ്രഖ്യാപനം

Published : Mar 08, 2024, 07:50 PM IST
'കണ്ണൂരിൽ കെ. സുധാകരനെതിരെ സ്വതന്ത്രനായി മത്സരിക്കും'; മുൻ കോൺഗ്രസ് നേതാവിന്റെ പ്രഖ്യാപനം

Synopsis

2016 ൽ പിണറായി വിജയനെതിരെ ധർമടത്ത് മത്സരിച്ച ദിവാകരനെ രണ്ടര വർഷം മുമ്പ് കോൺഗ്രസ് പുറത്താക്കിയിരുന്നു.  

കണ്ണൂര്‍ : കണ്ണൂരിൽ കെ.സുധാകരനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് മുൻ കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ. സുധാകരൻ വന്ന ശേഷം കോൺഗ്രസിന് അപചയമാണെന്നും തന്നെ തിരിച്ചെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് മത്സരമെന്നും ദിവാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 2016 ൽ പിണറായി വിജയനെതിരെ ധർമടത്ത് മത്സരിച്ച ദിവാകരനെ രണ്ടര വർഷം മുമ്പ് കോൺഗ്രസ് പുറത്താക്കിയിരുന്നു. 

 

 

 

PREV
Read more Articles on
click me!

Recommended Stories

ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, കോളേജിനെതിരെ ബന്ധുക്കള്‍
റോഡിലേക്ക് പശു പെട്ടെന്ന് കയറിവന്നു, ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു; പിന്നാലെ അപകടത്തിൽ ഡ്രൈവർ മരിച്ചു