'അങ്ങോട്ട് കേറി ചൊറിഞ്ഞിട്ടല്ലേ ഇങ്ങോട്ട് കിട്ടുന്നത്'; ഇന്ത്യൻ സൈന്യത്തിനെതിരെ കമന്‍റിട്ട യുവാവ് അറസ്റ്റിൽ

Published : May 22, 2025, 07:08 PM ISTUpdated : May 22, 2025, 08:37 PM IST
'അങ്ങോട്ട് കേറി ചൊറിഞ്ഞിട്ടല്ലേ ഇങ്ങോട്ട് കിട്ടുന്നത്'; ഇന്ത്യൻ സൈന്യത്തിനെതിരെ കമന്‍റിട്ട യുവാവ് അറസ്റ്റിൽ

Synopsis

ഓപ്പറേഷൻ സിന്ദൂറിനെതിരെയും ഇന്ത്യൻ സൈന്യത്തിനെതിരെയും നവമാധ്യമത്തിൽ കമന്‍റിട്ട യുവാവ് അറസ്റ്റിൽ

ഇടുക്കി: ഓപ്പറേഷൻ സിന്ദൂറിനെതിരെയും ഇന്ത്യൻ സൈന്യത്തിനെതിരെയും നവ മാധ്യമത്തിൽ കമന്‍റിട്ടയാൾ അറസ്റ്റിൽ. മലപ്പുറം സ്വദേശിയായ മുഹമ്മദ് നസിമാണ് പിടിയിലായത്. ഇടുക്കി സൈബർ പൊലീസാണ് പ്രതിയെ പിടികൂടിയത്.  'അങ്ങോട്ട് കേറി ചൊറിഞ്ഞിട്ടല്ലേ ഇങ്ങോട്ട് കിട്ടുന്നതെന്നും, ചൊറിച്ചിലിന് തിരിച്ച് കിട്ടി എന്ന് വിചാരിച്ച് ആഘോഷിക്കൂ' എന്നായിരുന്നു കമന്‍റ്.  സംഭവത്തിൽ യുവമോർച്ച പ്രവർത്തകൻ അഭിജിത്ത് ജിജി നൽകിയ പരാതിയിലാണ് നടപടി. ഭാരതീയ നിയമ സംഹിതയിലെയും കേരളാ പൊലീസ് ആക്ടിലെയും വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിഎ എന്ന് പരിചയപ്പെടുത്തി, ജിഎസ്ടി കണക്ക് ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് ഗുരുവായൂരിലെ ലോഡ്ജ് ഉടമയിൽ നിന്ന് തട്ടിയത് 13 ലക്ഷം; 56കാരൻ പിടിയിൽ
സിസിടിവികൾ തോർത്ത് കൊണ്ടുമൂടി, വീട്ടിൽ ആരുമില്ലാതിരുന്ന തക്കം നോക്കി വൻ കവർച്ച; നഷ്ടമായത് 27 പവൻ