പതിനാലുവയസുകാരിയുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം; 44 കാരന്‍ പിടിയില്‍

Published : Oct 28, 2021, 12:40 PM IST
പതിനാലുവയസുകാരിയുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം; 44 കാരന്‍ പിടിയില്‍

Synopsis

പെണ്‍കുട്ടിയ്ക്ക് മുന്നില്‍ വച്ച് നഗ്നതാ പ്രദര്‍ശനം നടത്തിയ ആന്‍റണിക്കെതിരെ കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

കൊച്ചി: പതിനാലുവയസുകാരിയുടെ മുന്നില്‍ നഗ്നതാ(nudity) പ്രദര്‍ശനം നടത്തിയയാളെ പൊലീസ്(police) അറസ്റ്റ് ചെയ്തു. ചെറായിയിലാണ് സംഭവം നടന്നത്. നഗ്നതാ പ്രദര്‍ശനം നടത്തിയ പള്ളിപ്പുറം കാവാലംകുഴി ആന്‍റണിയെ(44) പൊലീസ് അറസ്റ്റ് ചെയ്തു. ആന്‍റണിക്കെതിരെ പോക്സോ കേസ്(pocso case) ചുമത്തിയാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

Read More: ജാനകിക്കാട് കൂട്ട ബലാത്സംഗം; പെണ്‍കുട്ടിയെ രണ്ട് വര്‍ഷം മുമ്പും പീഡിപ്പിച്ചു, പ്രതികളുടെ അറസ്റ്റ് ഇന്ന്

Read More: മലപ്പുറത്ത് പതിനേഴുകാരി പീഡനത്തിനിരയായി പ്രസവിച്ച സംഭവം; അന്വേഷണം കൂടുതൽ പേരിലേക്ക്

ഒക്ടോബര്‍ എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയ്ക്ക് മുന്നില്‍ വച്ച് നഗ്നതാ പ്രദര്‍ശനം നടത്തിയ ആന്‍റണിക്കെതിരെ കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെ ഒളിവില്‍  പോയ പ്രതിയെ ഇന്ന് പുലര്‍ച്ചെയാണ് പള്ളിപ്പുറത്ത് വച്ച് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. 

Read More: പണം നല്‍കാനായില്ല, പത്തനംതിട്ട സബ് ട്രഷറിയിലെ കസേരകൾ ജപ്തി ചെയ്തു; ഇരിപ്പിടമില്ലാതെ ജീവനക്കാര്‍

Read More:  പൊലീസുകാരന്‍റെ ഭാര്യയോട് അപമര്യാദയായി പെരുമാറി; എസ്ഐക്കെതിരെ കേസ്, പ്രതി ഒളിവില്‍

Read More: നഴ്സ് സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ പിന്തുടര്‍ന്ന് അജ്ഞാതന്‍റെ ആക്രമണം, ബൈക്കുകൊണ്ട് ഇടിച്ച് വീഴ്ത്തി

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കടുവ ഭീതി: രണ്ട് പഞ്ചായത്തുകളിലെ 10 വാര്‍ഡുകളിൽ സ്കൂൾ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍, പരീക്ഷകൾക്കും ബാധകം
ആലപ്പുഴയിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ഭാര്യയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും പൊള്ളലേറ്റ് മരിച്ചു