ആലപ്പുഴയിൽ നെല്ലിന് വളംവിതറുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

Published : Feb 02, 2026, 08:44 AM IST
രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം;

Synopsis

മാന്നാറിൽ പാടശേഖരത്തിൽ നെല്ലിന് വളം വിതറുന്നതിനിടെ ചെന്നിത്തല സ്വദേശിയായ ബിനു (49) എന്ന യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഉടൻ തന്നെ മാവേലിക്കര ജില്ലാശുപത്രിയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. 

മാന്നാർ: പാടശേഖരത്തിൽ നെല്ലിന് വളംവിതറുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ചെന്നിത്തല പഞ്ചായത്ത് തൃപ്പെരുന്തുറ നമ്പൂണാരിൽ പുതുവൽ ബിനു (അച്ചു - 49) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പകൽ മൂന്നിന് ഒന്നാം ബ്ലോക്ക് പാടശേഖരത്തിൽ നെല്ലിന് വളം ഇടുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാർ മാവേലിക്കര ജില്ലാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം നടത്തി.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീഡിയോ എഡിറ്റിംഗിൽ ഗൂഢാലോചനയോ? ഷിംജിതയെ ചോദ്യം ചെയ്യാൻ പോലീസ്, കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ, ബസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും
പുരുഷന്മാർ പള്ളിയിൽ പോയ സമയം നോക്കി അയൽവാസി സാരിയുടുത്ത് സർവ്വേക്ക് വീട്ടിലെത്തി, മാല കവര്‍ന്ന സാക്കിറിനെ കുടുക്കിയത് ടവർ ലൊക്കേഷൻ