40 അടി താഴ്ചയുള്ള കിണറ്റില്‍ വീണ് മധ്യവയസ്കന്‍ മരിച്ചു

Published : Apr 10, 2019, 10:33 PM IST
40 അടി താഴ്ചയുള്ള കിണറ്റില്‍ വീണ് മധ്യവയസ്കന്‍ മരിച്ചു

Synopsis

കോഴിക്കോട് ബീച്ച് ഫയര്‍ സ്റ്റേഷൻ ഓഫീസർ പനോത്ത് അജിത് കുമാറിന്റെ നേതൃത്വത്തിലെത്തിയ ഫയർ ഫോഴ്സ് സംഘത്തിലെ ഫയർമാൻ ജിഗേഷാണ് ശുദ്ധ വായു ഇല്ലാത്ത കിണറ്റിൽ സാഹസികമായി ഇറങ്ങി ഗിരീഷിനെ പുറത്തെടുത്തത്

കോഴിക്കോട്: കിണറ്റിൽ വീണ് മധ്യവയസ്ക്കൻ മരിച്ചു. പുതിയങ്ങാടി പാലക്കട കനാൽ റോഡിൽ " ശ്രീലക്ഷ്മി" വീട്ടിൽ പാറാന്പലത്ത് ഗിരീഷ് (58) ആണ് 40 അടി താഴ്ചയുള്ള കിണറ്റിൽ വീണു മരിച്ചത്.

കോഴിക്കോട് ബീച്ച് ഫയര്‍ സ്റ്റേഷൻ ഓഫീസർ പനോത്ത് അജിത് കുമാറിന്റെ നേതൃത്വത്തിലെത്തിയ ഫയർ ഫോഴ്സ് സംഘത്തിലെ ഫയർമാൻ ജിഗേഷാണ് ശുദ്ധ വായു ഇല്ലാത്ത കിണറ്റിൽ സാഹസികമായി ഇറങ്ങി ഗിരീഷിനെ പുറത്തെടുത്തത്. സേന യുടെ ആന്പുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാലക്കാട് സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തിന് ക്രൂരമർദ്ദനം; മർദ്ദിച്ചത് സിപിഎം പ്രവർത്തകരെന്ന് ആരോപണം
അഞ്ച് മുതൽ 50 ശതമാനം വരെ വിലക്കുറവുമായി ക്രിസ്മസ് ഫെയറിന് നാളെ തുടക്കം; അരിയും സാധനങ്ങൾക്കും ഒപ്പം പ്രത്യേക കിറ്റും കൂപ്പണുകളും