പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവേ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

Published : Jan 01, 2019, 08:19 PM IST
പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവേ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

Synopsis

പുതുവത്സരാഘോഷത്തിനായി ഏഴംഗ സംഘത്തോടൊപ്പം മാരാരിക്കുളം ബീച്ചില്‍ പോയതായിരുന്നു സെബി. 

ആലപ്പുഴ:   പുതുവത്സരാഘോഷം കഴിഞ്ഞ് തിരിച്ചുവരുന്ന വഴി ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. ചമ്പക്കുളം പഞ്ചായത്ത് നാലാം വാര്‍ഡ് വേമ്പുന്താനം കൊച്ചുകളം വീട്ടില്‍ സിബിച്ചന്‍റെ മകന്‍ സെബി തോമസ് മാത്യു (18) ആണ് മരിച്ചത്.

പുതുവത്സരാഘോഷത്തിനായി ഏഴംഗ സംഘത്തോടൊപ്പം മാരാരിക്കുളം ബീച്ചില്‍ പോയതായിരുന്നു സെബി. പുലര്‍ച്ചെ തിരിച്ചു വരുന്ന വഴിയാണ് അപകടം ഉണ്ടായത്. സെബിനോടൊപ്പം ബൈക്കിലുണ്ടായിരുന്ന തെക്കേക്കര മുതിര പറമ്പില്‍  അഭിജിത് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അര്‍ധരാത്രി മഞ്ചേരി കോഴിക്കോട് റോഡില്‍ രണ്ട് യുവാക്കൾ; സംശയം തോന്നി പരിശോധിച്ചപ്പോൾ കിട്ടിയത് എംഡിഎംഎ
വീട്ടുകാരുമായി പിണങ്ങി 14 വർഷമായി ഓച്ചിറയിൽ, മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന 59കാരനായ തൊഴിലാളി മരിച്ചു